AbcSongLyrics.com

K. J. Yesudas Ethra Neramayi english translation


K. J. Yesudas Ethra Neramayi song lyrics
K. J. Yesudas Ethra Neramayi translation
Ethra neramayi njan kathu kathu nilppoo
എത്ര നേരമായ് ഞാൻ കാത്തു കാത്തു നിൽപ്പു
Onningu nokkumo varthinkale
ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളെ
Pinangaruthe aruthe aruthe pularayi thozhi
പിണങ്ങരുതെ അരുതേ അരുതേ പുലരാറായി തോഴി


(ethraneramay)
(എത്ര നേരമായ്.......)


Vinmalikayil vaazhumbozhum
വീണ്മാളികയിൽ വാഴുമ്പോഴും
Aambalinodu nee inangiyille (2)
ആമ്പലിനോട് നീ ഇണങ്ങിയില്ലേ
Chandrikayolam valarumbozhum
ചന്ദ്രികയോളം വളരുമ്പോഴും
Ramanante koode irangiyille
രമണന്റെകൂടെ ഇറങ്ങിയില്ല
Varmukilin poonkudilil
വാർമുകിലിന്
Mindathe nee olinjathenthe
മിണ്ടാതെ നീ ഒളിഞ്ഞതെന്തേ
(ethraneramayi)
എത്ര നേരമായി


veruthe iniyum pari bhavaravin
വെറുതെ ഇനിയും പരിഭവരാവിൻ
mugha padamode mayaruthe (2)
മുഖപടമോടെ മായരുതെ


vrishchika kattin kulirum choodi
വൃശ്ചിക കാറ്റിന് കുളിരും ചൂടി
ee mughdha ravin urakkamayo
ഈ മുഗ്ദ്ധ രാവിൽ ഉറക്കമായോ
ezhunnelkku athmasaghi
എഴുന്നേൽക്കു ആത്മസഖി
ethirelkkan njan arikilille
എതിരേൽക്കാൻ ഞാൻ അരികിലില്ലേ
(ethraneramayi)
എത്ര നേരമായി